പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kollam/images/2025/11/22/cpm-flag-1.jpg?w=1120&h=583കോഴിക്കോട് ∙ പേരാമ്പ്രയിൽ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. ദിനേശന്‍ (49) ആണ് മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ചാണ് ആക്രമണമുണ്ടായത്. തലയ്‌ക്കും കൈകള്‍ക്കും പരുക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവേയാണ് ആക്രമണമുണ്ടായത്. മുൻപ് ഉണ്ടായ രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ് ദിനേശന്‍.
JUST IN
[*]
52 SECONDS AGO പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
13 MINUTES AGO ആനക്കൊമ്പ് മോഷണം ക്യാംപിലെ ഡിജെ പാര്‍ട്ടിക്ക് പിന്നാലെ; 20 പേരുടെ വിരലടയാളം ശേഖരിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
48 MINUTES AGO ‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
CPM worker attacked: A CPM worker was hacked in Perambra. Dineshan (49) was the victim of an attack by a three-member gang. The incident occurred at Muthuvannacha in Perambra. Dineshan, who sustained injuries to his head and hands, has been admitted to the Kozhikode Medical College Hospital. The attack happened while he was returning after closing his shop in Kuttyadi. Dineshan was a person who had been involved in a previous political conflict.
Pages:
[1]