ആർ.പി.റഹീം അന്തരിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/16/rp-rahim.jpg?w=1120&h=583വല്ലന (പത്തനംതിട്ട)∙ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വല്ലന റഹീം മൻസിലിൽ ആർ.പി.റഹീം (69) അന്തരിച്ചു. മുൻ അണ്ടർ സെക്രട്ടറി ആയിരുന്നു. കബറടക്കം ബുധനാഴ്ച (18–2–26)മൂന്നിന് വല്ലന ഷറഫുൽ ഇസ്ലാം ജമാത്ത് (വെസ്റ്റ്) കബർസ്ഥാനിൽ.
ഭാര്യ: ഷമീമ റഹീം (പന്തളം). മക്കൾ: അരുൺ റഹിം ( ജനറൽ മനേജർ, ബിസിനസ് ഡവലപ്മെന്റ്, മനോരമ ഓൺലൈൻ), അഞ്ജു റഹീം ( അക്സെൻച്വർ, യുഎസ്എ), മരുമക്കൾ: ഡോ. റുഖയ്യാ നാസർ ( കിംസ് ഹോസ്പിറ്റൽ, കോട്ടയം), അഹമ്മദ് ഇബ്രാഹിം ( സിസ്കോ, യുഎസ്എ).
JUST IN
[*]
51 SECONDS AGO ആർ.പി.റഹീം അന്തരിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
37 MINUTES AGO ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
56 MINUTES AGO തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പദവികളില്ല; മാറിനിന്നവരെ പരിഗണിക്കും, സീറ്റു മോഹികൾ വെല്ലുവിളി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
R.P. Rahim, the former Assistant Private Secretary to ex-minister V.K. Ebrahim Kunju, has passed away
Pages:
[1]