LHC0088 Publish time 2 hour(s) ago

കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് അദ്ഭുത രക്ഷ

https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2026/2/7/local-road-accident-news.jpg?w=1120&h=583



പത്തനംതിട്ട∙ അമിതവേഗത്തിൽ വന്ന കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇളമണ്ണൂരിൽ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിർദിശയിൽനിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്. സ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
What you should read next

[*] പൊലീസുകാരനെ മർദിച്ച കേസ്; 2 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അപകടത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റൊരാൾ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളും മദ്യലഹരിയിലായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. അപകടത്തിനു ശേഷം ഇവർ വാഹനം നിർത്താതെ കടന്നുകളഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് പുനലൂർ സ്റ്റേഷൻ പരിധിയിൽ വച്ച് കാർ പിടികൂടി. തുടർന്നു വാഹത്തിലുണ്ടായിരുന്നവരെ അടൂർ പൊലീസിനു കൈമാറി.
What you should read next

[*] ആത്മഹത്യ ചെയ്ത വ്ലോഗറുടെ ആൺസുഹൃത്ത് ജീവനൊടുക്കി; കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
2 MINUTES AGO കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് അദ്ഭുത രക്ഷ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
40 MINUTES AGO പൊലീസുകാരനെ മർദിച്ച കേസ്; 2 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 24 MINUTES AGO കള്ളൻ കപ്പലിൽ! ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 2.7 കിലോഗ്രാം അസിസ്റ്റന്റ് മാനേജർ കട്ടെടുത്തു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Elamannoor Accident: A woman was tragically killed after being hit by a speeding car. In elamannoor, Pathanamthitta, two women were hit by a speeding car coming from the opposite direction as they were walking on a quiet road. A child who was with the women miraculously escaped without any injuries.
Pages: [1]
View full version: കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് അദ്ഭുത രക്ഷ