cy520520 Publish time 1 hour(s) ago

ഹൂസ്റ്റണിലെ സ്മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/4/1/crime-scene-representational-image.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



ഹൂസ്റ്റൺ∙ വടക്കൻ ഹൂസ്റ്റണിലെ ഒരു സ്മോക്ക് ഷോപ്പിനുള്ളിൽ ഉടമയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ഹൂസ്റ്റൺ റോസ്‌ലിൻ റോഡിലെ \“ഡേസ് എലവേറ്റഡ്\“ എന്ന കടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെ ജോലിക്ക് എത്തിയ ജീവനക്കാരനാണ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

[*] \“രാഷ്ട്രീയത്തിന് വേണ്ടി ആചാരത്തെ തൊട്ടു കളിക്കരുത്: വികസനത്തിൽ സംവാദത്തിന് തയാർ\“: നിലപാട് വ്യക്തമാക്കി രാജീവ്‌ ചന്ദ്രശേഖർ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*] ഫ്രാൻസിസ് മാർപാപ്പയെ പുറത്താക്കാൻ സ്റ്റീവ് ബാനന്റെ ഗൂഢാലോചന: എപ്സ്റ്റീൻ ഫയലുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ US News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


കടയുടെ പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഇന്നലെ അർദ്ധരാത്രിയോടെയാണ് വെടിവയ്പ് നടന്നതെന്ന് കരുതപ്പെടുന്നു. ഉച്ചയ്ക്ക് കടയുടെ മുന്നിൽ ഉടമയുടെ കാർ കാണാത്തതിനെ തുടർന്ന് അകത്തു കയറി പരിശോധിച്ച ജീവനക്കാരനാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഈ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മോഷ്ടിച്ച കാറുമായി പോകുന്നതിനിടെയാണ് പിടിയിലായത്. മരിച്ച വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. English Summary:
Smoke shop owner found shot dead in Houston. Police are investigating the shooting that occurred late last night, with a suspect apprehended in connection with the crime.
Pages: [1]
View full version: ഹൂസ്റ്റണിലെ സ്മോക്ക് ഷോപ്പ് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ; ഒരാൾ കസ്റ്റഡിയിൽ