ഓഹരിനിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പുകളേറുന്നു; ചതിക്കുഴികളെ തിരിച്ചറിയുക
https://img-mm.manoramaonline.com/content/dam/mm/mo/archive/business/stock-market/images/2025/6/10/stock-market-main.jpg?w=1120&h=583ഓഹരി വിപണിയുടെ ചരിത്രമെടുത്താൽ ദീർഘകാല നിക്ഷേപത്തിലൂടെ ശരാശരി 15% വരുമാനം മാത്രമാണ് പ്രതീക്ഷിക്കാൻ കഴിയുക. കൂടുതൽ വരുമാനം ആരു വാഗ്ദാനം ചെയ്താലും അത് ഒഴിവാക്കുക.
∙ ഓൺലൈൻ ആപ്പുകളിലൂടെയുള്ള ഓഹരി നിക്ഷേപം ഒഴിവാക്കി സെബി റജിസ്റ്റേഡ് ബ്രോക്കറിലൂടെ മാത്രം നിക്ഷേപം നടത്തുക.
∙ ഓഹരി വിപണിയിൽ ദീർഘകാലം കൊണ്ട് മാത്രമാണ് നേട്ടം ഉണ്ടാക്കാൻ കഴിയുന്നതെന്ന അടിസ്ഥാന യാഥാർഥ്യം മനസ്സിലാക്കുക.
What you should read next
∙ ആപ്പിലൂടെ നിക്ഷേപിക്കാനുള്ള ക്ഷണം ലഭിക്കുമ്പോൾ അത് ഒറിജിനൽ ആപ് ആണോ എന്നു സ്ഥിരീകരിക്കുക.
∙ വെർച്വൽ അറസ്റ്റും ഒരു വർഷത്തിൽ പണം ഇരട്ടിയാക്കാം എന്ന തരത്തിലുള്ള വാഗ്ദാനങ്ങളും വ്യാജമാണെന്ന് ഒട്ടേറെത്തവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പത്രങ്ങളിൽ പരസ്യങ്ങളും വന്നിട്ടുണ്ട്.
∙ ആർത്തി ഒഴിവാക്കുക.
∙ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിവു നേടാൻ ശ്രമിക്കുക. ADVERTISEMENT Go AD-FREE
(ലേഖകൻ: ഡോ.വി.കെ. വിജയകുമാർ, ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത്)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business ADVERTISEMENT Go AD-FREE English Summary:
Stock investment scams are rising in India. Dr. V.K. Vijayakumar advises avoiding high-return promises (over 15% average), using only SEBI-registered brokers, verifying app authenticity, ignoring “virtual arrest“ threats, and staying media-informed for long-term investing discipline.
Pages:
[1]