ഖലിസ്ഥാൻ വിഘടനവാദി നേതാവ് പന്നു വധശ്രമം: കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്ത
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/23/gurpatwant-singh-pannun-trump-inauguration.jpg?w=1120&h=583ന്യൂയോർക്ക് ∙ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു. പന്നുവിനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയതും ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങൾ ഗുപ്ത സമ്മതിച്ചതായാണ് യുഎസ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചത്.
[*] Also Read മണിപ്പുരിൽ നാഗാ– കുക്കി സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഉക്രുൽ ജില്ലയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
40 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ്. 2024 ജൂൺ മുതൽ ബ്രൂക്‌ലിനിലെ ജയിലിലുള്ള ഗുപ്ത താൻ നിരപരാധിയാണെന്നാണ് തുടക്കത്തിൽ വാദിച്ചിരുന്നത്. യുഎസ്–കനേഡിയൻ പൗരനായ പന്നുവിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ചേർന്ന് ഗുപ്ത ഗൂഢാലോചന നടത്തിയെന്നാണ് യുഎസ് അധികൃതരുടെ ആരോപണം.
JUST IN
[*]
2 MINUTES AGO Live ‘പൊലീസും ജനങ്ങളും നന്നായി സഹായിച്ചു; അവയവങ്ങളുമായി കൃത്യസമയത്ത് തിരുവനന്തപുരത്തെത്തി’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
3 MINUTES AGO ഖലിസ്ഥാൻ വിഘടനവാദി നേതാവ് പന്നു വധശ്രമം: കുറ്റം സമ്മതിച്ച് നിഖിൽ ഗുപ്ത Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
42 MINUTES AGO ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കി ട്രംപ്; ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പശ്ചിമേഷ്യയിലേക്ക് വിന്യസിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Pannun Assassination Plot: Nikhil Gupta has confessed to his role in the plot to assassinate Khalistan separatist leader Gurpatwant Singh Pannun.
Pages:
[1]