LHC0088 Publish time Yesterday 22:06

‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’: പ്രധാനമന്ത്രി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/12/modi-bjp.jpg?w=1120&h=583



ന്യൂഡൽഹി ∙ തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നിന്നെത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ജനപ്രതിനിധികളോട് പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്നും മോദി പറഞ്ഞു.
What you should read next

[*] തിരു.കോർപറേഷനിൽ ‘വർക് ഫ്രം ഡൽഹി’; മേയർ ഓൺലൈനാണ്! ഭരണം ‘ഷട്ട് ഡൗണായെന്ന്’ പ്രതിപക്ഷം; ആ പദ്ധതികൾ‌ ആര്യയുടേത് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി ജനപ്രതിനിധികളുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂറാണ് നീണ്ടത്. ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അംഗങ്ങളുടെ സംശയങ്ങൾക്കും മറുപടി നൽകി.
What you should read next

[*] Live നരവനെയുടെ പുസ്തകഭാഗം വായിച്ചു; രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ബിജെപി ദേശീയ അധ്യക്ഷൻ നിബിൻ നവീൻ, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ജനപ്രതിനിധികൾക്ക് ഒപ്പമുണ്ടായിരുന്നു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും സംഘം കണ്ടു.
JUST IN

[*]
2 MINUTES AGO ‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’: പ്രധാനമന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
23 MINUTES AGO രാഹുലും പരാതിക്കാരിയും തമ്മിൽ പ്രഥമദൃഷ്ട്യാ ഉഭയസമ്മത ബന്ധം; ഹൈക്കോടതി നിരീക്ഷണം ഇങ്ങനെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
47 MINUTES AGO വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ Ernakulam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Modi Kerala BJP meeting: Prime Minister Narendra Modi has said that the victory in Thiruvananthapuram is not being taken lightly. The Prime Minister made this remark while speaking to a delegation of BJP\“s elected representatives from local self-government bodies from Kerala.
Pages: [1]
View full version: ‘തിരുവനന്തപുരത്തെ വിജയം ചെറുതല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണം’: പ്രധാനമന്ത്രി