ഇരവിപുരത്ത് അരുംകൊല: അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊന്നു
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/11/1/crime-scene-representational-image.jpg?w=1120&h=583കൊല്ലം ∙ ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്. അനിലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പൊലീസ് പറയുന്നു.
JUST IN
[*]
46 SECONDS AGO ഇരവിപുരത്ത് അരുംകൊല: അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊന്നു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
13 MINUTES AGO മകളെയും ബന്ധുവിനെയും കുത്തിക്കൊന്ന കേസ്: ഉമ്മർ ഫാറൂഖുമായി തെളിവെടുപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
14 MINUTES AGO ‘ബ്രാൻഡിക്ക് പേരിടാൻ പറഞ്ഞത് ഞങ്ങളല്ല’; ബെവ്കോയുടെ സമ്മാന പദ്ധതിക്ക് ഹൈക്കോടതി സ്റ്റേ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Younger Brother Beats Elder Brother to Death in Kollam\“s Eravipuram: A tragic incident in Eravipuram, Kollam, where a younger brother, Kenil, allegedly killed his elder brother, Anil, by hitting him on the head. Police have taken the accused into custody, stating both were undergoing treatment for mental health issues.
Pages:
[1]