ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kottayam/images/2026/2/12/accident-kuruvalangadu.jpg?w=1120&h=583കുറവിലങ്ങാട്∙ എംസി റോഡിൽ വെമ്പള്ളി ഭാഗത്ത് ബൈക്കും വാനും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കടപ്ലാമറ്റം വയലാ ആനപ്പാറയിൽ ബിനോയിയുടെ മകൻ ജോസ്റ്റിൻ ബിനോയ് (23) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. English Summary:
A 23-year-old man, Jostin Binoy, has died following a tragic bike-van collision at the Vembally area on MC Road in Kuravilangad.
Pages:
[1]