deltin33 Publish time 2025-11-20 03:50:56

മദ്യപാനത്തിനിടെ തര്‍ക്കം, രാമനാട്ടുകരയിൽ 2 യുവാക്കൾക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, പ്രതി ഓടി രക്ഷപ്പെട്ടു

/uploads/allimg/2025/11/8841942183754419505.jpg



കോഴിക്കോട്∙ രാമനാട്ടുകരയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. റമീസ് റഹ്മാൻ, റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. വയറിനു കുത്തേറ്റ റഹീസിന്റെ നില ഗുരുതരമാണ്. പ്രതി അക്ബർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാറിൽനിന്നിറങ്ങിയ യുവാക്കളെ അക്ബർ പിന്നാലെ ചെന്നു കുത്തുകയായിരുന്നു. English Summary:
Two Youth Stabbed in Kozhikode: Kozhikode stabbing incident involves two youths who were stabbed in Ramanattukara. One of the victims is in critical condition, and the police are searching for the absconding accused following a bar fight that escalated into a violent attack.
Pages: [1]
View full version: മദ്യപാനത്തിനിടെ തര്‍ക്കം, രാമനാട്ടുകരയിൽ 2 യുവാക്കൾക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, പ്രതി ഓടി രക്ഷപ്പെട്ടു