കോൺഗ്രസിന് ആശ്വാസം, വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം: വോട്ടർ പട്ടികയിൽ പേര് ചേർത്ത് കമ്മിഷൻ
/uploads/allimg/2025/11/186971502596734266.jpgതിരുവനന്തപുരം∙ മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചു. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്കു മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി.
[*] Also Read മുട്ടടയിൽ ഇന്ന് ഇന്റർവെൽ പഞ്ച്; വൈഷ്ണയോ പകരം സ്ഥാനാർഥിയോ? കോൺഗ്രസിനു നിർണായക മണിക്കൂറുകൾ
English Summary:
Vaishna Suresh\“s Name Reinstated on Voter List: Kerala Election News focuses on the reinstatement of Congress candidate Vaishna Suresh\“s name on the voter list in Muttada. This decision by the State Election Commission removes obstacles for her candidacy in the upcoming elections.
Pages:
[1]