എസ്ഐആര്‍ ഭരണഘടനാവിരുദ്ധം, നടപടികൾ സ്റ്റേ ചെയ്യണം; സിപിഎം സുപ്രീം കോടതിയിൽ
/uploads/allimg/2025/11/2807022157703448429.jpgന്യൂഡൽഹി ∙ കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) സിപിഎമ്മും സുപ്രീം കോടതിയിൽ. എസ്ഐആര്‍ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരിലുള്ള ഹർജി അഭിഭാഷകനായ ജി. പ്രകാശാണ് കോടതിയിൽ സമർപ്പിച്ചത്.
[*] Also Read ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം; മറ്റൊരു വിദ്യാർഥിക്ക് ഗുരുതര പരുക്ക്
എസ്ഐആര്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് ഗോവിന്ദൻ നൽകിയ ഹർജിയിൽ പറയുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐയും എസ്ഐആറിന് എതിരെ ഹർജി സമർപ്പിക്കും.
[*] Also Read ‘ഇന്ത്യ ഹിന്ദു രാഷ്ട്രമാകാൻ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ല, ഭാരതത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരാളും ഹിന്ദു’
തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടിവയ്ക്കണമെന്നും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എസ്ഐആറിന് എതിരെ സംസ്ഥാന സർക്കാരും കോൺഗ്രസും ലീഗും നേരത്തേ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
CPM Files Petition Against SIR in Supreme Court: CPM challenges Kerala\“s voter list revision (SIR) in the Supreme Court. The petition argues SIR is unconstitutional and seeks a stay on the proceedings, especially with the local body elections approaching.
Pages:
[1]