deltin33 Publish time 2025-11-17 18:51:08

തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ വിഷമം; ആലപ്പുഴയിൽ ജീവനൊടുക്കാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകൻ

/uploads/allimg/2025/11/3834057150554389146.jpg



ആലപ്പുഴ ∙ പത്തിയൂരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാർഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി.ജയപ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വീട്ടുകാർ ഇയാളെ രക്ഷപ്പെടുത്തി. ജയപ്രദീപ് പോസ്റ്റർ പതിച്ചും ഫ്ലക്സ് അടിച്ചും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു.

[*] Also Read പ്രവർത്തകരുടെ ആത്മഹത്യ: ബിജെപി പ്രതിരോധത്തിൽ; ആത്മഹത്യകൾ നേതൃത്വത്തിനെതിരെ ഗുരുതര പരാതി ഉന്നയിച്ച്
English Summary:
Congress Worker Attempts Suicide After Election Seat Denial: Alappuzha news focuses on a Congress worker\“s suicide attempt after being denied a seat in the local elections. The incident highlights the intense pressure and disappointment associated with political aspirations at the grassroots level in Kerala.
Pages: [1]
View full version: തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതിൽ വിഷമം; ആലപ്പുഴയിൽ ജീവനൊടുക്കാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകൻ