cy520520 Publish time 2025-11-16 21:21:01

ഇടിമിന്നലോടെ കനത്ത മഴ, പുതിയ ന്യൂനമർദം; വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട്

/uploads/allimg/2025/11/4801686694136863254.jpg



തിരുവനന്തപുരം ∙ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലും മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപത്തായാണ് ഇന്നലെ ന്യൂനമർദം രൂപപ്പെട്ടത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (16/11/2025) മുതൽ 20/11/2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

[*] Also Read മന്ത്രിയാണ് പഞ്ചായത്ത് പ്രസിഡന്റ്..!! ഒരേ സമയം പഞ്ചായത്ത് അംഗവും എംഎൽഎയും; പഞ്ചായത്ത് രാജ് നിലവിൽ വരും മുൻപുള്ള ഇരട്ട റോൾ


ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അടുത്ത 5 ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെലോ അലർട്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

[*] Also Read നിക്കണോ, പോണോ? സപ്ലിമെന്ററി വോട്ടർപട്ടിക ഇല്ലാത്തതിനാൽ വോട്ടുണ്ടോ ഇല്ലയോ എന്നറിയാതെ സ്ഥാനാർഥികൾ


അടുത്ത ദിവസങ്ങളിലെ യെലോ അലർട്ട്
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES


16/11/2025 : കോട്ടയം, ഇടുക്കി

17/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

18/11/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം

19/11/2025 : കോട്ടയം, ഇടുക്കി

20/11/2025 : പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർകോട് English Summary:
Kerala Weather Updates: Kerala rain alert issued due to new depression in Bay of Bengal. Yellow alert declared for several districts in Kerala for the next five days due to the possibility of thunderstorms and heavy rainfall.
Pages: [1]
View full version: ഇടിമിന്നലോടെ കനത്ത മഴ, പുതിയ ന്യൂനമർദം; വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട്