LHC0088 Publish time The day before yesterday 23:51

സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഓടയിൽ; കൈകകൾ മുറിച്ചു മാറ്റി, കൊലപാതകമെന്ന് സംശയം

/uploads/allimg/2025/11/2983114629478354696.jpg



നോയിഡ∙ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഉത്തർപ്രദേശിലെ നോയിഡയിലെ‌ ഓടയിൽനിന്ന് കണ്ടെത്തി. കൈകൾ മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹം സെക്ടർ 108ൽ കണ്ടെത്തിയത്. സ്ത്രീ കൊല്ലപ്പെട്ടിട്ട് 24–48 മണിക്കൂർ ആയിട്ടുണ്ടാകാമെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

[*] Also Read 3 കുപ്പി പെട്രോൾ, കയർ, കത്തി; കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നു; കവിത കൊലക്കേസിൽ അജിന് ജീവപര്യന്തവും 5 ലക്ഷം പിഴയും


പൊലീസിന്റെ ഹെൽപ് ലൈൻ നമ്പരിലേക്ക് വിളിച്ച ആളാണ് മൃതദേഹം ഓടയിൽ കിടക്കുന്ന കാര്യം അറിയിച്ചത്. സ്ത്രീയെ തിരിച്ചറിയാൻ സഹായിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

[*] Also Read കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികർ


അന്വേഷണത്തിനായി മൂന്ന് സംഘങ്ങളെ നിയോഗിച്ചു. പരിസരത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. റോഡിലെ തിരക്കൊഴിഞ്ഞശേഷമായിരിക്കും മൃതദേഹം ഓടയിൽ തള്ളിയതെന്നാണ് നിഗമനം.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg

[*] വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
[*] ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!

   [*]
   [*]
/uploads/allimg/2025/11/1209760266757410025.jpg   
MORE PREMIUM STORIES
English Summary:
Headless body found in Noida drain: Police are investigating the gruesome discovery of a woman\“s naked, headless body with severed hands in Sector 108, Noida, suspected to be a murder.
Pages: [1]
View full version: സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം ഓടയിൽ; കൈകകൾ മുറിച്ചു മാറ്റി, കൊലപാതകമെന്ന് സംശയം