‘സുബിന്‍ ഗാർഗിന്റെ മരണം കൊലപാതകം; ഡിസംബർ 8ന് എസ്ഐടി ചാർജ് ഷീറ്റ് സമർപ്പിക്കും’ : അസം മുഖ്യമന്ത്രി
/uploads/allimg/2025/11/9084419821480061889.jpgഗുവാഹത്തി ∙ സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സുബിൻ ഗാർഗിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഡിസംബർ 8ന് ചാർജ് ഷീറ്റ് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
[*] Also Read ലോകകപ്പ് നേട്ടം: വനിതാ താരങ്ങളെ നേരിൽ കാണാൻ മോദി, ബുധനാഴ്ച ഡൽഹിയിലെത്താൻ ഔദ്യോഗിക ക്ഷണം
‘‘ഇതൊരു അപകട മരണമാണെന്ന് ഞാൻ ഇനി പറയില്ല. ഡിസംബർ 18ന് സുബിർ ഗാർഗ് കൊലപാതക കേസിന്റെ ചാർജ് ഷീറ്റ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഡിസംബർ 8ന് സമർപ്പിക്കണമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.’’ ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മരണം സംഭവിച്ചത് രാജ്യത്തിന് പുറത്തായതിനാൽ കേസിന്റെ നടപടിക്രമങ്ങൾ തുടരുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ അനുമതിക്കായി എസ്ഐടി ആഭ്യന്തര മന്ത്രാലത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Zubeen Garg\“s Death: Subin Garg death is now considered a murder, according to Assam Chief Minister Himanta Biswa Sarma. The SIT investigating the case will submit the charge sheet on December 8th, and the Central Home Ministry\“s approval is needed for further proceedings.
		Pages: 
[1]